Friday, 20 December 2013

ഞങ്ങള്‍ തുടങ്ങട്ടെ.........

കേരളത്തില്‍ ടി.എച്ച് എസ്സുകളില്‍ ഒരുപക്ഷെ എാറ്റവും കുടുതല്‍ കുട്ടികളുള്ള ഒരു സ്കൂള്‍....

ഒരുപാട് നാളായി  ഇൗ  പ്രദേശത്താകമാനം സാങ്കേതിക വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ നല്കിെക്കാണ്ട് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു സ്കൂള്‍.....

കേരളത്തിെല തന്നെ മികച്ച സ്ക്കൂളുകളില്‍ ഒന്ന്....

പഠന നിലവാരവും, ഭൗതിക സാഹചര്യങ്ങളും , മികച്ച അദ്ധ്യാപകരും, ദീര്‍ഘവീക്ഷണമുള്ള പി.റ്റി എ യും നല്ല നിലവാരം പുലര്‍ത്തുന്ന കുട്ടികളും ഒത്ത് ചേര്‍ന്ന ഒരു സ്കൂള്‍....